Top Storiesആവശ്യകത ഏറ്റവും കൂടുതലുള്ളപ്പോള്‍ സേവനങ്ങള്‍ വെട്ടിക്കുറക്കുന്നത് നീതീകരിക്കാനാവില്ല; ഗള്‍ഫില്‍ രണ്ടര ദശലക്ഷത്തില്‍ അധികം പ്രവാസികളുള്ള കേരളത്തെ വലിയ രീതിയിലാണ് ബാധിച്ചതെന്ന് തുറന്നടിച്ച് മുഖ്യമന്ത്രി; വിമാന സര്‍വ്വീസുകള്‍ തിരിച്ചുകൊണ്ടുവരുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്; 2026ല്‍ പരിഹാരം വരുമോ?മറുനാടൻ മലയാളി ബ്യൂറോ6 Oct 2025 7:48 PM IST